യു.ഡി.എഫ് സായാഹ്ന ധർണ

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാറി​െൻറ ജനദ്രോഹ ഭരണത്തിനെതിരെ യു.ഡി.എഫ് മണ്ഡലം കേന്ദ്രങ്ങളിൽ സായാഹ്ന ധർണ നടത്തി. ചിറയിൻകീഴ് നിയോജകമണ്ഡലം ധർണ ജില്ല മുസ്ലിം ലീഗ് പ്രസിഡൻറ് പ്രഫ. തോന്നയ്ക്കൽ ജമാൽ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ ജെഫേഴ്സൺ, ചന്ദ്രബാബു, ചാന്നാങ്കര എം .പി കുഞ്ഞ്, കബീർ കടവിളാകം, ഷഹീർ ജി. അഹമ്മദ്, എസ്. കൃഷ്ണകുമാർ, വിശ്വനാഥൻ നായർ, പഞ്ചായത്ത്‌ പ്രസിഡൻറ് അൻസർ, ജലജകുമാരി, ശശിധരൻ, യഹിയ ഖാൻ, എം.എസ്. കമാലുദ്ദീൻ എന്നിവർ സംസാരിച്ചു. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.