വൈദ്യുതി മുടങ്ങും

ആറ്റിങ്ങല്‍: കൊല്ലമ്പുഴ, മരമില്ല്, കീഴാറ്റിങ്ങല്‍, മില്‍കോ, വൈഗവിള കോളനി, സുബ്രഹ്മണ്യന്‍ കോവില്‍, തെറ്റിച്ചാംവിള, വിളയിന്മൂല, മാമ്മൂട്, ഏലാപ്പുറം, തിനവിള, തിനവിള യു.പി.എസ്, ഗുരുമന്ദിരം ട്രാന്‍സ്‌ഫോര്‍മറുകളുടെ കീഴില്‍ വരുന്ന ലൈനില്‍ തട്ടിനില്‍ക്കുന്ന മരച്ചില്ലകള്‍ വെട്ടിമാറ്റുന്നതിനാല്‍ 13ന് രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റൻറ് എൻജിനീയര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.