പാലോട്: റവന്യൂജില്ല കായികമത്സരത്തിൽ . സ്കൂളിലെ ഏഴുപേർക്ക് ജില്ലയെ പ്രതിനിധീകരിച്ച് കോട്ടയത്ത് നടക്കുന്ന സംസ്ഥാനതല ഹാൻഡ്ബാൾ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. ശരത്, അഹദ്, നൗഫൽ, അബ്ദുല്ല, മുഹ്സിൻ, ഫവാസ്, അരവിന്ദ് എന്നിവരാണ് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.