കറങ്ങിക്കൊണ്ടിരിന്ന ഫാൻ വീണ്​ വിദ്യാർഥിക്ക്​ പരിക്ക്​

പോത്തൻകോട്: തോന്നയ്ക്കൽ ഗവ.എച്ച്.എസ്.എസിൽ കറങ്ങിെക്കാണ്ടിരുന്ന ഫാൻ ഇളകിവീണ് ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് പരിക്ക്. കോരാണി സ്വദേശി നവീനാണ് (13) പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ക്ലാസ് നടക്കവെയാണ് അപകടം. തെറിച്ചുവീണ ഫാനി​െൻറ ലീഫുകൾ ഒടിഞ്ഞുമടങ്ങി. പരിക്ക് ഗുരുതരമല്ല. കുട്ടിയെ വേങ്ങോട് ഹെൽത്ത് സ​െൻററിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.