തിരുവനന്തപുരം: സംസ്ഥാന സർക്കാറിെൻറ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെൻററിെൻറ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെൻറർഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ, ഭിന്നശേഷിയുള്ള 10ാം ക്ലാസ് പാസായവർക്ക് സൗജന്യമായി ഇ-പബ്ലിഷിങ്, ഡാറ്റ എൻട്രി, ഒാഫിസ് ഒാേട്ടാമേഷൻ എന്നീ കോഴ്സുകൾ ആരംഭിക്കുന്നു. അഭിമുഖം ഒക്ടോബർ എട്ടിന് രാവിലെ 10ന് സെൻററിൽ നടത്തും. ഫോൺ: 0471 2345627.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.