ഫ്രറ്റേണിറ്റി മൂവ്മെൻറ് പ്രതിഷേധ മാർച്ച് ഇന്ന്​

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിനു കീഴിൽ മണ്ണന്തലയിൽ പ്രവർത്തിച്ചിരുന്ന സിവിൽ സർവിസ് ട്രെയിനിങ് സ​െൻറർ അടച്ചുപൂട്ടരുതെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ശനിയാഴ്ച പട്ടികജാതി വികസന ഡയറക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് നന്ദാവനത്തുള്ള ഡയറക്ടറേറ്റിലേക്കാണ് മാർച്ച് നടത്തുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.