തിരുവനന്തപുരം: കർഷകരുടെ മുഴുവൻ വായ്പകളും എഴുതിത്തള്ളാനും പലിശരഹിത വായ്പ നൽകാനും സർക്കാർ തയാറാവണമെന്ന് െഎക്യജനാധിപത്യ കർഷകമുന്നണി (യു.ഡി.എഫ്.എഫ്) സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വായ്പ എഴുതിത്തള്ളാൻ തയാറാവാത്ത പക്ഷം ശക്തമായ ബഹുജനസമരങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്ന് സംസ്ഥാനകമ്മിറ്റി മുന്നറിയിപ്പ് നൽകി. ചെയർമാൻ ലാൽ വർഗീസ് കൽപകവാടി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കുറുക്കോളി മൊയ്തീൻ റിപ്പോർട്ട് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.