നിലയ്​ക്കൽ സർവിസ്​ സൗജന്യമാക്കണം -യുവമോർച്ച

തിരുവനന്തപുരം: അയ്യപ്പഭക്തർക്ക് കെ.എസ്.ആർ.ടി.സിയുടെ പമ്പ - നിലയ്ക്കൽ സർവിസ് സൗജന്യമാക്കി ഉത്തരവാദിത്തം ദേവസ്വം ബോർഡ് ഏറ്റെടുക്കണമെന്ന് യുവമോർച്ച സംസ്ഥാന ജന.സെക്രട്ടറി അഡ്വ. ആർ.എസ്. രാജീവ് വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.