ഗണേശോത്സവ ഘോഷയാത്ര ഇന്ന്

തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗണേശോത്സവ ആഘോഷങ്ങൾക്ക് സമാപനംകുറിച്ചുള്ള സാംസ്കാരികസമ്മേളനവും ഗണേശവിഗ്രഹഘോഷയാത്രയും ചൊവ്വാഴ്ച തലസ്ഥാനത്ത് നടക്കും. ജില്ലയിലെ 50 പ്രധാനകേന്ദ്രങ്ങളിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്രകൾ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നിൽ എത്തിച്ചേരുന്നതോെട സാംസ്കാരിക സമ്മേളനത്തിനും പ്രധാന ഘോഷയാത്രക്കും തുടക്കമാകും. സാംസ്കാരികസമ്മേളനം കെ. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വി.എസ്. ശിവകുമാർ അധ്യക്ഷത വഹിക്കും. പന്ന്യൻ രവീന്ദ്രൻ മുഖാതിഥിയായി പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.