കുളത്തൂപ്പുഴയിലും പരിസര പ്രദേശങ്ങളിലും മഴ

കുളത്തൂപ്പുഴ: കത്തുന്ന ചൂടിന് ആശ്വാസമായി പെയ്തു. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് അര മണിക്കൂറോളം നീണ്ട മഴപെയ്തത്. കുളത്തൂപ്പുഴ പഞ്ചായത്തി​െൻറ മിക്ക പ്രദേശങ്ങളിലും മഴ ലഭിച്ചതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയിലധികമായി പ്രദേശത്ത് ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. ഇതിനിടെ പെയ്ത മഴ ആശ്വാസം പകര്‍ന്നതായി പ്രദേശവാസികള്‍ സൂചിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.