പരിപാടികൾ ഇന്ന്

കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളജ് (മെഡിസിറ്റി): സൗജന്യ ഉദരരോഗ ശസ്ത്രക്രിയ നിർണയ ക്യാമ്പ് -രാവിലെ 9.00 ചാത്തിനാംകുളം കുരുന്നാമണി ദുർഗാക്ഷേത്രം: സഹസ്രകലശം, കലശപൂജ - രാവിലെ 8.00 കൊല്ലം സോപാനം ഓഡിറ്റോറിയം: കല-ഫാസ് പ്രതിമാസ പരിപാടി നാടകം -വൈകു 6.30 തട്ടാമല മേപ്പാട്ട് ഗണപതി ക്ഷേത്രം: വിശേഷാൽ പൂജകൾ, അന്നദാനം -ഉച്ച .12.30 കിളികൊല്ലൂർ പാൽകുളങ്ങര ഭഗവതി ക്ഷേത്രം: ശിവദീപം -രാവിലെ 6.30 മഹാവിഷ്ണു ക്ഷേത്ര ഒാഡിറ്റോറിയം : പകൽക്കുറി കഥകളി ക്ലബി​െൻറ കഥകളി -വൈകു 7.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.