പരിപാടി ഇന്ന്

വാഴമുട്ടം എസ്.എൻ.വി പബ്ലിക് സ്കൂൾ: ലോഹ്യ വിചാരവേദി സമ്മേളനം -ഉച്ചക്ക് 2.00 കോട്ടക്കകം പ്രിയദർശനി ഹാൾ: കേരള വണിക വൈശ്യ സംഘം ജില്ല സമ്മേളനം, ഉദ്ഘാടനം ഡോ. എ. സമ്പത്ത് എം.പി -രാവിലെ 10.00 കിഴക്കേകോട്ട രാജധാനി ബിൽഡിങ്സ് സ​െൻറ് ജോൺ ആബുലൻസ് (ഇന്ത്യ): മുഖവൈകല്യം മാറ്റാൻ സൗജന്യ ശസ്ത്രക്രിയ ക്യാമ്പ്- രാവിലെ 9 മുതൽ 12 വരെ ഉള്ളൂർ ചൈതന്യ: സ്വാമി മുനി നാരായണപ്രസാദി​െൻറ പ്രഭാഷണം -4.00 കോട്ടയ്ക്കകം അഭേദാശ്രമം: സി.ജി. രാമചന്ദ്രക്കുറുപ്പി​െൻറ ഗീതാക്ലാസ് -4.00, പി. മാധവൻനായരുടെ ഭജന-7.00 അടിമലത്തുറ ശീലുവമല തീർത്ഥാടന തിരുനാൾ, പൊന്തിഫിക്കൽ ദിവ്യബലി -5.45 കുടപ്പനക്കുന്ന് കൊടിത്തറ ഹൈറ്റ്സ്: ദുർഗാദാസ് സ്മാരക ട്രസ്റ്റി​െൻറയും വിവേകാനന്ദ യുവജനസംഘത്തി​െൻറയും ആഭിമുഖ്യത്തിൽ ഷികാഗോ പ്രഭാഷണത്തി​െൻറ 125ാം വാർഷികസ്മൃതി- 5.00 വാമനപുരം തത്ത കോംപ്ലക്സ്: കേരള ചെട്ടി മഹാസഭ വാർഷികസമ്മേളനം-10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.