പരിപാടി ഇന്ന്

രാജാജി നഗർ: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ ആരോഗ്യ ശുചിത്വ കാമ്പയിൻ -രാവിലെ 9.30ന് കിഴക്കേകോട്ട: സർവമത സമ്മേളനം ഉദ്ഘാടനം ഉമ്മൻ ചാണ്ടി -വൈകീട്ട് 5.30ന് എം.ജി.എം സ്കൂൾ ഓഡിറ്റോറിയം: മതസൗഹാർദ ദിനം, ഉമ്മൻ ചാണ്ടി - രാവിലെ 10ന് ഭാരത് ഭവൻ: പ്രളയദുരന്ത സമയത്ത് ദുരന്തമേഖലകളിൽ പ്രവർത്തിച്ച മാധ്യമപ്രവർത്തകരെ ആദരിക്കുന്നു, ഡെപ്യൂട്ടി സ്പീക്കർ വി. ശശി -വൈകീട്ട് 5ന് ശംഖുംമുഖം ജങ്ഷൻ: പ്രളയദുരന്ത രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മത്സ്യത്തൊഴിലാളികളെ ആദരിക്കുന്നു, മന്ത്രി കെ.കെ. ൈശലജ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി -വൈകീട്ട് 6.30ന് കാര്യവട്ടം എൽ.എൻ.സി.പി.ഇ: ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് മുഹമ്മദ് അനസിനും പരിശീലകൻ ജയകുമാറിനും സ്വീകരണം -രാവിലെ 10ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.