ഉറങ്ങിക്കിടന്ന മാതാവി​െൻറയും മകളുടെയും മാല കവർന്നു

വെമ്പായം: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മാതാവി​െൻറയും മകളുടെയും മാല കവർന്നു. വെമ്പായം കൈതറമൂഴി വാഴോട്ടുവിള വീട്ടിൽ മണികണ്ഠൻ നായരുടെ ഭാര്യയുടെ മൂന്നരപ്പവ​െൻറ മാലയും മകളുടെ ഒന്നരപ്പവ​െൻറ മാലയുമാണ് മോഷ്ടിച്ചത്. കഴിഞ്ഞ രാത്രിയിലാണ് സംഭവം. വീടി​െൻറ മുൻവശത്തെ വാതിൽ പൊളിച്ച നിലയിലാണ്. വട്ടപ്പാറ പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.