െകാല്ലം: പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകൾ ഉൾപ്പെടുത്തിക്കൊണ്ട് ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിെൻറ ഭാഗമായ എംപ്ലോയബിലിറ്റി സെൻറർ നടത്തുന്ന വിവിധ ഒഴിവുകളിലേക്കുള്ള അഭിമുഖം ശനിയാഴ്ച നടക്കും. അപേക്ഷിക്കാനും രജിസ്റ്റർ ചെയ്യാനും ജില്ല എംപ്ലോയ്മെൻറ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെൻററുമായി ബന്ധപ്പെടുക. ഫോൺ: 0474 2740615/9656568383.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.