രാഷ്​ട്രീയ വിവേചനം കാണിക്കു​െന്നന്ന്​

കുളത്തൂപ്പുഴ: പ്രളയദുരന്തത്തിനിരയായവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ദുരിതാശ്വാസസഹായം വിതരണംചെയ്യുന്നതില്‍ കടുത്ത പ്രാദേശിക രാഷ്ട്രീയ വിവേചനമാണ് അധികൃതര്‍ കാണിക്കുന്നതെന്നും ഇതിനെതിരെ ദുരിതബാധിതരെ സംഘടിപ്പിച്ച് പ്രക്ഷോഭം ആരംഭിക്കുമെന്നും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി അറിയിച്ചു. യോഗം കെ.പി.സി.സി നിര്‍വാഹകസമിതി അംഗം പുനലൂര്‍ മധു ഉദ്ഘാടനം ചെയ്തു. സൈമണ്‍ അലക്സ്, കെ. ശശിധരന്‍, സാബു ഏബ്രഹാം, ഉണ്ണികൃഷ്ണന്‍, പ്ലാവിള ഷെരീഫ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.