ASFS

കോഷൻ ഡിപ്പോസിറ്റ് തുക കൈപ്പറ്റണം കഴക്കൂട്ടം: 2012-13, 2013-14, 2014-15 അധ്യയനവർഷങ്ങളിൽ കാര്യവട്ടം ഗവൺമ​െൻറ് കോളജിൽ വിവിധ കോഴ്സുകളിൽ പ്രവേശനംനേടി കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥകളിൽ കോഷൻ ഡിപ്പോസിറ്റ് തുക കൈപ്പറ്റാതിരിക്കുന്നവർ ബന്ധപ്പെട്ട തിരിച്ചറിയൽ രേഖകളുമായി ഒക്ടോബർ 10ന് മുമ്പ് തുക കൈപ്പറ്റണമെന്ന് കോളജ് പ്രിൻസിപ്പൽ ഷീബ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.