വെൽഫെയർ പാർട്ടി ഒാഫ് ഇന്ത്യ ജനസഭ

നെടുമങ്ങാട്: വെൽഫെയർ പാർട്ടി ഒാഫ് ഇന്ത്യ നെടുമങ്ങാട് ഘടകം സംഘടിപ്പിക്കുന്ന നെടുമങ്ങാട് നഗരവികസന ജനസഭ 17 ന് വൈകീട്ട് മൂന്നിന് ടൗൺ ഹാളിൽ നടക്കും. 'വികസന രീതി ജനം അറിയണം, അധികൃതർ അറിയിക്കണം, അതിനൊരവസരം' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. നഗരസഭ ചെയർമാൻ െചറ്റച്ചൽ സഹദേവൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ പ്രഫ. എ. നബീസ ഉമ്മാൾ, മുല്ലശ്ശേരി ഗോപാലകൃഷ്ണൻ നായർ, കെ. സോമശേഖരൻ നായർ, ജെ.എ. റഷീദ് എന്നിവരെ ആദരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.