തിരുവനന്തപുരം: പ്രളയത്തെ തുടർന്നുണ്ടാകുന്ന മാറ്റങ്ങൾ ശാസ്ത്രീയമായി പഠിക്കാൻ ശാസ്ത്ര-സാേങ്കതിക-പരിസ്തിഥി കൗൺസിലിനോട് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. പരിഹാരം നിർദേശിക്കാനും ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രളയം കഴിഞ്ഞതോടെ വൻതോതിലുള്ള പരിസ്ഥിതി മാറ്റങ്ങളാണ് സംസ്ഥാനത്ത് കണ്ടുവരുന്നത്. പുഴയും ജലാശയങ്ങളും വറ്റുന്നത് സംബന്ധിച്ച് പഠിക്കാൻ ജലവിഭവ മാനേജ്മെൻറ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ജൈവവൈവിധ്യം സംബന്ധിച്ച് ജൈവവൈവിധ്യ ബോർഡും പഠനം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.