ലിയോ ടോൾസ്​റ്റോയിയുടെ 190ാം ജന്മദിനം ആഘോഷിച്ചു

തിരുവനന്തപുരം: വിശ്വസാഹിത്യകാരൻ ലിയോ ടോൾസ്റ്റോയിയുടെ 190ാം ജന്മദിനം റഷ്യൻ കൾചറൽ സ​െൻററി​െൻറ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. ഇതിനോടനുബന്ധിച്ചുള്ള സെമിനാർ ഡോ. ജോർജ് ഒാണക്കൂർ ഉദ്ഘാടനം ചെയ്തു. ഋഷിതുല്യനായ എഴുത്തുകാരനായിരുന്നു ടോൾസ്റ്റോയി എന്ന് അദ്ദേഹം പറഞ്ഞു. മധു നായർ, ഡോ. കൃഷ്ണകുമാർ (എച്ച്.ഒ.ഡി, റഷ്യൻ ഡിപ്പാർട്മ​െൻറ് യൂനിവേഴ്സിറ്റി ഒാഫ് കേരള) എന്നിവർ സംസാരിച്ചു. റഷ്യയുടെ ഒാണററി കോൺസുലറും റഷ്യൻ കൾചറൽ സ​െൻറർ ഡയറക്ടറുമായ രതീഷ് സി. നായർ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.