വെൽഫെയർപാർട്ടി ജി.പി.ഒ മാർച്ച്​

തിരുവനന്തപുരം: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് പ്രതിപക്ഷകക്ഷികൾ നടത്തുന്ന ഹർത്താലിന് ഐക്യദാർഢ്യം അർപ്പിച്ച് വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലകമ്മിറ്റി സംഘടിപ്പിച്ച ജി.പി.ഒ മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷെഫീഖ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എൻ.എം. അൻസാരി, ജനറൽ സെക്രട്ടറി അനിൽകുമാർ, സെക്രട്ടറി ഷറഫുദ്ദീൻ കമലേശ്വരം, തിരുവനന്തപുരം മണ്ഡലം പ്രസിഡൻറ് ജോസഫ് പാലേലി എന്നിവർ സംസാരിച്ചു. കിഴക്കേകോട്ട ഗാന്ധിപാർക്കിൽ നിന്ന് ആരംഭിച്ച മാർച്ചിന് എം.എ. ജലാൽ, ബിലാൽ വള്ളക്കടവ്, അൽഹാജ്ജ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.