തിരുവനന്തപുരം: . യു. കലാനാഥൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ടി.എസ്.പ്രദീപ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രാജഗോപാൽ വാകത്താനം, മുൻ സെക്രട്ടറി ഇരിങ്ങൽ കൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ്, ശ്രീനി പട്ടത്താനം, നാഗേഷ് നാഗേഷ്, ജി.എസ്.രാജേഷ്, സുരേന്ദ്രൻ മുള്ളുവിള, ഡി. ബാബു, ജി. തങ്കപ്പൻ, എം.എൻ. സുകുമാരൻ, അനിൽ ചില്ല, ജയകുമാർ, എ.കെ. നാഗപ്പൻ, ചിത്തരഞ്ജൻ, മുഹമ്മദ് ഖാൻ, കെ. വിജയകുമാർ, എൻ.കെ. ഇസ്ഹാക്ക് എന്നിവർ സംസാരിച്ചു. സായാഹ്ന ധർണ തിരുവനന്തപുരം: സാമൂഹികക്ഷേമ പെൻഷൻപട്ടിക ശുദ്ധീകരിക്കൽ എന്ന പേരിൽ പതിനായിരക്കണക്കിന് പെൻഷൻ അർഹരെ ഒഴിവാക്കിയ നടപടി പ്രതിഷേധാർഹമെന്ന് മുസ്ലിം ലീഗ് ജില്ല സെക്രട്ടറി അഡ്വ. പാച്ചല്ലൂർ നുജുമുദ്ദീൻ. ഇടതു സർക്കാറിെൻറ സാമൂഹിക സുരക്ഷ പെൻഷൻ നിഷേധത്തിനെതിരെ മുസ്ലിം ലീഗ് നടത്തിയ പ്രതിഷേധ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒഴിവാക്കിയ അർഹരെ ഉൾപ്പെടുത്തിയില്ലെങ്കിൽ ലീഗ് സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. നേമം നിയോജകമണ്ഡലം പ്രസിഡൻറ് എസ്.എം. ഇഖ്ബാൽ അധ്യക്ഷതവഹിച്ചു. ദേശീയ കൗൺസിൽ അംഗം ജി. മാഹീൻ അബൂബക്കർ, കമറുദ്ദീൻ ഹാജി, ൈവെ.എം. താജുദ്ദീൻ, ഫൈസൽ ലബ്ബ, ഇലക്ട്രോ പാലസ് അബ്ദുൽ റഷീദ്, ജെ. ഷഫീർ മൗലവി, ദിർഷാദ് സേട്ട്, പരുത്തിക്കുഴി അഷറഫ്, എം.ഇ. അഷറഫ്, മുജീബ് റഹ്മാൻ, യാസീൻ, ഹാഷിം പാച്ചല്ലൂർ, അൻസാരി, ഹക്കിം, ഹസൻകണ്ണ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.