പരാതിക്കാരിക്ക്​ അതെങ്ങനെ കൈകാര്യം ചെയ്യേണ്ടതെന്ന്​ അറിയാം-എളമരം കരീം

തിരുവനന്തപുരം: പി.കെ. ശശിക്ക് എതിരെ പാർട്ടിക്ക് പരാതി കൊടുക്കുന്നവർക്ക് അത് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് അറിയാമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. സംഘടനപരമായി പരിഹരിക്കപ്പെടണമെന്ന് വ്യക്തതയുള്ള ആളാണ് പരാതികൊടുത്തതെന്നും അേദ്ദഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പോക്സോ നിയമപരിധിയിലല്ല പരാതിക്കാരി. സി.പി.എം ഭരണഘടനപ്രകാരം പരാതി പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ് പരാതി കൊടുത്തതെന്നും കരീം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.