കൊല്ലം തുയ്യം വേളാങ്കണ്ണി മാത തീർഥാലയം: തിരുനാൾ - ജപമാല, ലിറ്റനി, നൊവേന, ദിവ്യബലി -8.00, 4.00, മരിയൻ ധ്യാനം - വൈകു. 5.30 കുണ്ടറ സെൻറ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ: പെരുന്നാളും കൺെവൻഷനും -രാവിലെ 7.30 കൊല്ലൂർവിള പള്ളി: 197ാമത് ആണ്ട് നേർച്ച - ഖുർആൻ പാരായണവും റാത്തീബും -വൈകു. 5.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.