അവകാശ സംരക്ഷണസംഗമം

കൊല്ലം: മനുഷ്യാവകാശ പ്രവര്‍ത്തകരെ വേട്ടയാടുന്ന ഭരണകൂട ഭീകരതക്കെതിരെ എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റി നടത്തിയ സംസ്ഥാന പ്രസിഡൻറ് ആര്‍. സജിലാല്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എസ്. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ജഗത്ജീവന്‍ലാലി, സംസ്ഥാന സമിതിയംഗം അജ്മീന്‍ എം കരുവ, നിസാം കൊട്ടിലില്‍, രാജേഷ് ചിറ്റൂര്‍, ആര്‍. ശരവണന്‍, അനീഷ് ദേവരാജ്, സജിത, അനില തേവലക്കര എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.