അഞ്ചൽ സ്വദേശി സൗദിയിൽ അപകടത്തിൽ മരിച്ചു

kol51 Abdul rahman 51 അഞ്ചൽ: അലയമൺ പുത്തയം റാസി നിവാസിൽ അബ്ദുൽ റഹ്മാൻ (51) സൗദിയിലെ അൽ റാസിലുണ്ടായ അപകടത്തിൽ മരിച്ചു. ഭാര്യ: ടി.എ റൈഹാനത്ത്. മക്കൾ: റാഫി, റംസി, റാഷിദ്‌. ഖബറടക്കം സൗദിയിൽ നടത്തുമെന്ന് ബന്ധുക്കൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.