kol53 peetar 107 അഞ്ചാലുംമൂട്: പെരുമൺ വടക്കതിൽ (ജിസ്ബ വില്ല) പീറ്റർ (107) നിര്യാതനായി. ഭാര്യ: പരേതയായ കർമലി. മക്കൾ: പരേതനായ ഗബ്രിയേൽ, മർസലി, ആൽബർട്ട്, ഫ്രാൻസിസ്, ജനോവ, ജയിംസ്, സേവ്യർ, സ്റ്റൈല്ല, പരേതയായ സെലിൻ. മരുമക്കൾ: റീത്താമ്മ, കൊച്ചുത്രേസ്യ, എൽസി, ജസീന്ത, ലോറൻസ്, സാലാമ്മ, ഷേർളി, പരേതയായ സക്രിയ, സോളമൻ. മരണാനന്തര ചടങ്ങ് ശനിയാഴ്ച വൈകീട്ട് മൂന്നിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.