വീണ്ടും പവർകട്ട്

കൊല്ലം: മുന്നറിയിപ്പില്ലാതെ . ദിവേസന രാത്രി 25 മിനിറ്റാണ് വൈദ്യുതി ഓഫാക്കുന്നത്. എന്നാൽ, ഇത് എത്ര ദിവസത്തേക്കാണെന്ന് ജീവനക്കാർക്ക് പോലും കൃത്യത കിട്ടിയിട്ടില്ല. സംസ്ഥാനത്ത് 400 മെഗാവാട്ടി​െൻറ കമ്മിയാണ് ഉള്ളതെന്നും അത് നികത്താനാണ് പവർകട്ടെന്നും ജീവനക്കാരിൽ ഒരു വിഭാഗം പറയുന്നു. അതേസമയം, മിനിറ്റുകൾ മുമ്പാണ് ലൈൻ ഓഫാക്കുന്നതിനെക്കുറിച്ചറിയുന്നതെന്നും സബ് സ്റ്റേഷനിൽ നിന്നാണ് ഫീഡറുകൾ ഓഫാക്കുന്നതെന്നും ജീവനക്കാർ പറയുന്നു. ഈ വർഷം പവർകട്ട് ഉണ്ടാകിെല്ലന്ന വൈദ്യുതിമന്ത്രിയുടെ ഉറപ്പിനുപിന്നാലെയാണ് 25 മിനിറ്റ് പവർകട്ട് നടപ്പാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.