ജാലകം...​െലക്​ചറർ ഒഴിവ്​

തിരുവനന്തപുരം: മാവേലിക്കര രാജാ രവിവര്‍മ സ​െൻറര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്‌സിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ലെക്ചററെ നിയമിക്കുന്നു. ശമ്പളം 30,000 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 18. വിവരങ്ങൾക്ക് www.keralauniversity.ac.in/jobs.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.