ആദിവാസി യുവാവ് മരിച്ചനിലയിൽ കാട്ടാക്കട: ആദിവാസി സെറ്റില്മെൻറിനുള്ളില് യുവാവിനെ ആസിഡ് ഉള്ളിൽചെന്ന് മരിച്ചനിലയിൽ കണ്ടെത്തി. കോട്ടൂർ ചോനംപാറ കുന്നുംപുറത്ത് വീട്ടിൽ പരപ്പൻ (42) യാണ് മരിച്ചത്. ഭാര്യ: ശോഭ. മക്കൾ: അനന്തലക്ഷ്മി, നന്ദകുമാർ. നെയ്യാര്‍ഡാം പൊലീസ് കേസെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.