ഇന്ധന വിലവർധനക്കെതിരെ സമരം വേണമെന്ന്​ സി.​െഎ.ടി.യു

തിരുവനന്തപുരം: പെേട്രാൾ - ഡീസൽ വിലവർധനയിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രനയത്തിനെതിരെ പ്രതിഷേധസമരം സംഘടിപ്പിക്കണമെന്ന് സി.െഎ.ടി.യു സംസ്ഥാന സെക്രേട്ടറിയറ്റ്. പ്രളയക്കെടുതിയിൽ നട്ടംതിരിയുന്ന കേരളത്തിലെ ജനങ്ങളുടെ മേൽ ഇരുട്ടടിപോലെയാണ് ഇന്ധനവില വർധനയെന്നും സി.െഎ.ടി.യു പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.