വിവാഹ ആവശ്യത്തിനുള്ള തുക സംഭാവന ചെയ്തു

(ചിത്രം) കൊല്ലം: ആലപ്പാട് മീനാക്ഷിയിൽ ഗോപാലകൃഷ്ണ​െൻറ മകൻ വിഷ്ണു ഗോപാലി​െൻറ വിവാഹം ആർഭാടരഹിതമായി നടത്തുകയും, വിവാഹ ആവശ്യത്തിന് െചലവഴിക്കാൻ കരുതിയ തുക പ്രളയബാധിത പ്രദേശത്തെ ഭവനരഹിതർക്ക് കെ.പി.സി.സി വീടു െവച്ച് നൽകുന്ന ഫണ്ടിലേക്ക് സംഭാവന നൽകുകയും പെയ്തു. ഈ തുക ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ വിവാഹ ദിവസം ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.