(ചിത്രം) കൊട്ടാരക്കര: പത്തനാപുരം റേഞ്ചിൽ നിന്ന് കടത്തികൊണ്ട് വന്ന അഞ്ച് കഷണം ചന്ദനത്തടിയും ഒരു ചാക്ക് ചന്ദനച്ചീളുകളും പുത്തൂരിൽ നിന്ന് പിടികൂടി. പുത്തൂർ ശ്രീനാരായണപുരം ഗുരുഭവനിൽ സുധീഷിെൻറ വീട്ടിൽ നിന്നാണ് തടി പിടിച്ചെടുത്തത്. പത്തനാപുരം ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥർക്ക് കിട്ടിയ രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ റേഞ്ചർ പ്രസന്നെൻറ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പ്രതിയെ പിടികൂടാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.