കൈത്താങ്ങായി അങ്ങതിൽ ​​െലത്തീഫ്

സ്നേഹതീരത്തി​െൻറ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കംമുതൽ ശക്തമായ പിന്തുണ നൽകിവരുന്ന ജി.സി.സി കമ്മിറ്റി പ്ര സിഡൻറ് അങ്ങതിൽ ലെത്തീഫി​െൻറ സാമൂഹിക പ്രതിബദ്ധതയും ദരിദ്ര ജനവിഭാഗങ്ങളുടെ ഉന്നതിക്കുവേണ്ടി നടത്തുന്ന പ്രവർത്തനങ്ങളും മാതൃകപരമാണ്. ജന്മനാട്ടിൽ പത്തുപേർക്ക് വീട് നിർമിച്ച് നൽകാൻ മുൻകൈ എടുത്തു പ്രവർത്തിക്കുകയും സ്നേഹതീരത്തിന് രണ്ട് പേർക്ക് ഓട്ടോയും ഒരാൾക്ക് വീടും മറ്റൊരാൾക്ക് വീട് വെക്കാൻ മൂന്ന് സ​െൻറ്റ് സ്ഥലവും നൽകാൻ പത്തു ലക്ഷത്തോളം രൂപ സമാഹരിച്ചുതന്നതും ലെത്തീഫ് ആണ്. സ്നേഹതീരം ചാരിറ്റി കമ്മിറ്റി ചെയർമാൻ കൂടിയാണ് ലെത്തീഫ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.