സ്കൂൾ ബാഗ് വിതരണവും ചികിത്സാസഹായ വിതരണവും

കാട്ടാക്കട: പേഴുംമൂട് സാധുജന സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ സമിതി ചെയർമാൻ പുത്തൻപള്ളി നാസിമുദീൻ മൗലവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നടന്നു. സ്കൂൾ ബാഗ് വിതരണോദ്ഘാടനം കാട്ടാക്കട ഇന്‍സ്പെക്ടര്‍ വി.കെ. വിജയരാഘവൻ നിർവഹിച്ചു. എ സുധീർ, സമീർ സിദ്ദീഖി, സഫ നൗഷാദ്, പേഴുംമൂട് അനസ്, സജ്ജാദ്, സുൽഫി, മുസ്താനീർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.