കൊല്ലം: ഓച്ചിറ ശ്രീനാരായണ കര്‍മവേദിയുടെ മൂന്നാമത് കെ. സുരേന്ദ്രന്‍ നോവല്‍ അവാര്‍ഡ് കെ.വി. മോഹന്കുമാറിെൻറ 'ഉഷ്ണരാശി'ക്ക്. 25,001 രൂപയും ശില്‍പവുമടങ്ങുന്ന അവാര്‍ഡ് 30ന് വൈകീട്ട് അഞ്ചിന് ഓച്ചിറ പരബ്രഹ്മ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ഭാരവാഹികളായ പ്രഫ. ജി. സുശ്രിതന്‍, പ്രഫ. എ. ശിഹാബുദ്ദീന്‍, ശിവാലയം രവീന്ദ്രന്‍, സുനന്ദ ശിവമൂര്‍ത്തി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.