തിരുവനന്തപുരം: സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് 2018-19 സാമ്പത്തികവര്‍ഷം ചരിത്രരേഖകളുടെ ഇന്‍ഡക്‌സിങ്, ലേബലിങ് പദ്ധതിയിലേക്ക് തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം റീജനല്‍ ആര്‍ക്കൈവ്‌സുകളിലേക്ക് മുന്‍പരിചയമുള്ള ലാസ്‌കര്‍മാരെ തിരഞ്ഞെടുക്കും. താല്‍പര്യമുള്ളവര്‍ െവള്ളിയാഴ്ച രാവിലെ 10ന് തിരുവനന്തപുരം നളന്ദയിലെ ആര്‍ക്കൈവ്‌സ് ഡയറക്ടറേറ്റില്‍ നടക്കുന്ന വാക്-ഇൻ ഇൻറര്‍വ്യൂവില്‍ ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.