സാംസ്കാരികം 2018 സംഘടിപ്പിച്ചു

കണ്ണനല്ലൂർ: മാതാവിനെ സ്നേഹിക്കുന്ന ഏതൊരാളിലും കാരുണ്യത്തി​െൻറ മുഖം ഉണ്ടാകുമെന്ന് നടൻ ടി.പി. മാധവൻ. തഴുത്തല ശിവദത്തി​െൻറ പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച് തഴുത്തലയിൽ സംഘടിപ്പിച്ച സാംസ്കാരികം 2018 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, കഥകളി ആചാര്യൻ തോന്നയ്ക്കൽ പീതാംബരൻ, കൊട്ടിയം എൻ. അജിത്കുമാർ, ഡോ. മുഞ്ഞിനാട് പത്മകുമാർ, കൊല്ലം സജികുമാർ, ശ്യാമളാ ഗോവിന്ദ്, രവീന്ദ്രൻ, മോഹൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.