അർബുദ പരിശോധനാ ക്യാമ്പ്

വിളപ്പിൽ: സ്ത്രീ ശാക്തീകരണ പരിപാടി 'ഒപ്പം' സൗജന്യ സംഘടിപ്പിക്കും. 25ന് രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് ഒന്നുവരെ വിളപ്പിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് ക്യാമ്പ് നടക്കുന്നത്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും പരിശോധനയിൽ പെങ്കടുക്കാം. ഡോ. മേരി അലോഷ്യസ് ക്യാമ്പിന് നേതൃത്വം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.