കെ.എസ്​.ഇ.ബി എൻജിനീയേഴ്​സ്​ അസോ. ഭാരവാഹികൾ

എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടന്ന കെ.എസ്.ഇ.ബി എൻജിനീയേഴ്സ് അസോസിയേഷ​െൻറ 65ാമത് വാർഷിക പൊതുയോഗത്തിൽ പ്രസിഡൻറായി എൻ.ടി. ജോബിനെയും ജനറൽ സെക്രട്ടറിയായി കെ. സുനിലിനെയും തെരഞ്ഞെടുത്തു. സി.പി. ജോർജ്, പി. ജയകൃഷ്ണൻ (വൈസ് പ്രസി.), മുഹമ്മദ് റാഫി, ജി. അനിൽകുമാർ, എം. സജീത്കുമാർ (സെക്ര.), ബി. നിഷാന്ത്, ഷൈൻ െസബാസ്റ്റ്യൻ (ഒാർഗനൈസിങ് സെക്ര.), ഇ. സന്തോഷ് (ട്രഷ.). caption Jobi.jpg ജോബി sunil.jpg സുനിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.