ഗോവയിൽ അറസ്​റ്റിലായ ഏരിയ സെക്രട്ടറിയെ സി.പി.എം പുറത്താക്കി

തിരുവനന്തപുരം: സ്ത്രീയുടെ പരാതിയെ തുടർന്ന് ഗോവയില്‍ അറസ്റ്റിലായ മംഗലപുരം ഏരിയ സെക്രട്ടറി വിനോദ്കുമാറിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. അന്വേഷണവിധേയമായാണ് സസ്പെൻഷനെന്ന് ജില്ലാനേതൃത്വം വാർത്താക്കുറിപ്പിൽ അറിയിച്ചു. മഡ്ഗാവ് പൊലീസാണ് വിനോദിനെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.