എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നു

വർക്കല: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ മലയാള സാംസ്കാരിക വേദി അനുമോദിക്കുന്നു. വർക്കല വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാർഥികൾക്കാണ് വിദ്യാമുദ്ര അവാർഡ് നൽകുന്നത്. അർഹരായവർ മാർക്ക് ലിസ്റ്റി​െൻറ കോപ്പിയുമായി രക്ഷിതാക്കൾക്കൊപ്പം 14ന് രാവിലെ വർക്കല ടൗൺഹാളിലെത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.