പൂർവവിദ്യാർഥി കൂട്ടായ്മയും കമ്മിറ്റി രൂപവത്​കരണവും

കിളിമാനൂർ: ഗവ. എച്ച്.എസ്.എസിലെ 1982 എസ്‌.എസ്‌.എൽ.സി ബാച്ചിൽ പഠിച്ചവർ ഞായറാഴ്ച മൂന്നിന് സ്‌കൂൾ അങ്കണത്തിൽ ഒത്തുചേരുന്നു. ബാച്ചിലെ 400ലധികം വരുന്നവരുടെ കൂട്ടായ്മ രൂപരത്കരിക്കുന്നതിനും ഭാവിപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുള്ള കമ്മിറ്റി രൂപവത്കരിക്കുന്നതിനും 1982 ബാച്ചിൽ പഠിച്ചവർ പങ്കെടുക്കണമെന്ന് ചീഫ് കോഓഡിനേറ്റർ കെ.വി. വേണുഗോപാൽ അഭ്യർഥിച്ചു. ഫോൺ: 8547920590, 9495904127, 9447342168.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.