ജമാഅത്ത്​, വെൽഫെയർ പാർട്ടി നേതാക്കൾ മഅ്​ദനിയെ സന്ദർശിച്ചു

ശാസ്താംകോട്ട: ജമാഅത്തെ ഇസ്ലാമി, വെൽഫെയർ പാർട്ടി നേതാക്കൾ അൻവാർശ്ശേരിയിലെത്തി അബ്ദുന്നാസിർ മഅ്ദനിയെ സന്ദർശിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശാക്കിർ വേളം, സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് എസ്.എം. സൈനുദ്ദീൻ, ജില്ലാ സെക്രട്ടറി അനീഷ് യൂസുഫ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി മെഹബൂബ്, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം, വൈസ് പ്രസിഡൻറ് ശ്രീജ നെയ്യാറ്റിൻകര, ജനറൽ സെക്രട്ടറിമാരായ കെ.എ. ഷെഫീഖ്, സുരേന്ദ്രൻ കരിപ്പുഴ, എഫ്.െഎ.ടി.യു ജില്ലാ പ്രസിഡൻറ് അബ്ദുൽ സമദ് പുള്ളിയിൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.