ഇരട്ടി നേട്ടവുമായി ഇരട്ട സഹോദരിമാർ

കാട്ടാക്കട: എസ്.എസ്.എൽ.സി പരീക്ഷയിൽ . ഇരട്ട സഹോദരിമാരായ അപർണ കൃഷ്ണയും അരുണ കൃഷ്ണയും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി നാടിന് അഭിമാനമായി മാറി. പൂഴനാട് സായി ജ്യോതിയിൽ ഗോപാലകൃഷ്ണൻ നായരുടെയും രാജിയുടെ മക്കളാണ്. പഠനത്തോടൊപ്പം കലാരംഗത്തും മികച്ച നേട്ടങ്ങൾ ഇവർ കൈവരിച്ചിരുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ രണ്ട് പേരും എ ഗ്രേഡും നേടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.