പ്രഭാഷണ പരമ്പര

പത്തനാപുരം: അമൃതസ്മൃതി യജ്ഞ നിര്‍വഹണസമിതിയുടെ നേതൃത്വത്തില്‍ സനാതനം ഹിന്ദുധർമ മേയ് എട്ടു മുതല്‍ 11 വരെ നടക്കും. പാതിരിക്കല്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ നടക്കുന്ന പരമ്പര എരുമേലി ആത്മബോധിനി ആശ്രമം മഠാധിപതി സ്വാമി സത് സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഒമ്പതിന് ഭാരതത്തി​െൻറ സ്ത്രീത്വാദര്‍ശം, 10ന് അധ‍്യാത്മ ജീവിതത്തി​െൻറ ആവശ്യകത, 11ന് ധർമവും മതവും എന്നീ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.