വീൽചെയര്‍ അനുവദിച്ചു

കുന്നിക്കോട്: പത്തനാപുരം താലൂക്ക് ആയുർവേദ ആശുപത്രിയിലെ രോഗികള്‍ക്ക് സഹായകമായി . അവശതകളെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന നിരവധി രോഗികളാണ് ആയുർവേദ ആശുപത്രിയിലുള്ളത്. ഇവര്‍ക്ക് ഏറെ പ്രയോജനപ്രദമാണ് വീൽചെയര്‍. കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എ വിതരണോദ്ഘാടനം നിർവഹിച്ചു. മെഡിക്കല്‍ ഓഫിസര്‍, മറ്റ് ആശുപത്രി ജീവനക്കാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.