ടെറസിന് മുകളിലെ പച്ചക്കറി കൃഷിക്ക് നൂറുമേനി വിളവ്

വെള്ളറട. ലഭിച്ചു. പൊന്നമ്പി ഷേക്കാന നിവാസില്‍ ക്രിസ്റ്റല്‍ രാജി​െൻറ വീടി​െൻറ മൂന്നാം നിലയിലാണ് പച്ചക്കറി കൃഷി ചെയ്തത്. വീട്ടാവശ്യത്തിനുള്ള എല്ലാ പച്ചക്കറിയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. പൂര്‍ണമായും ജൈവവളമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. ക്രിസ്റ്റല്‍ രാജി​െൻറ ഭാര്യ സുനിരയാണ് കൃഷി പരിപാലിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.