തിരുവനന്തപുരം: സ്വന്തംനാട്ടിലും വിദേശത്തും ജോലിനേടാൻ പെൺകുട്ടികളെ പ്രാപ്തരാക്കുന്ന പ്രാക്ടിക്കൽ ഒാറിയൻറഡ് കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, വ്യക്തിത്വവികസനം, ടാലി, അക്കൗണ്ടിങ് കസ്റ്റമർ സർവിസ് ബില്ലിങ് എന്നീ വിവിധതരം ഷോർട്ട് ടേം കോഴ്സുകളുടെ അഡ്മിഷൻ സംസ്ഥാന വനിതാ വികസന കോർപറേഷെൻറ ഫിനിഷിങ് സ്കൂൾ റീച്ചിൽ ആരംഭിച്ചു. രണ്ട് മാസത്തെ സൗജന്യ പരിശീലനത്തോടൊപ്പം പ്ലേസ്മെൻറ് അസിസ്റ്റൻസും സ്റ്റൈപൻറും ലഭ്യമാണ്. ഫോൺ: 9496015051, 0471 2365445.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.