നെയ്യാറ്റിന്‍കര രൂപതാ ദിനാഘോഷം ഇന്ന്‌

നെയ്യാറ്റിന്‍കര: ലത്തീന്‍ രൂപതയുടെ 22ാമത്‌ രൂപതാ ദിനാഘോഷം ചൊവ്വാഴ്ച നടക്കും. വ്‌ളാങ്ങാമുറി ലോഗോസ്‌ പാസ്റ്ററല്‍ സ​െൻററില്‍ ലളിതമായ ചടങ്ങുകളോടെയാണ്‌ രൂപതാ ദിനാഘോഷം നടക്കുന്നത്‌. ഉച്ചക്ക്‌ 2.30ന്‌ രൂപതാ മെത്രാന്‍ ഡോ. വിന്‍സ​െൻറ് സാമുവലി​െൻറ മുഖ്യ കാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി നടക്കും. യുവജന വര്‍ഷ കര്‍മപദ്ധതിയുടെ പ്രഖ്യാപനം രൂപതാ ബിഷപ്‌ നിര്‍വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.